KSDLIVENEWS

Real news for everyone

കുമ്പളയിൽ സർവീസ് റോഡ് നിർമ്മിക്കാതെ എങ്ങനെയാണ് ടോൾ പിരിവ് നടത്തുന്നത് എന്ന് ഹൈക്കോടതി

SHARE THIS ON

കുമ്പള: കുമ്പള ടോൾ വിരുദ്ധ സമിതി കൺവീനർ അഷ്റഫ് കർള നൽകിയ കേസിലാണ് ഹൈക്കോടതിയുടെ പരാമർശം ഇന്നായിരുന്നു
ഹൈകോടതിയിൽ കേസ് ബച്ചു കുര്യൻ തോമസ് എന്ന് ജഡ്ജ് ആണ് കേസ് പരിഗണിച്ചത്
ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി Adv സജൽ ഹാജറായി പ്രസ്തുത കേസിന് കമ്മീഷനെ നിയോഗിക്കണമെന്ന് adv ഹൈകോടതിയിൽ ആവശ്യപ്പെട്ടു.അതിനിടയിൽ സമരം ശക്തമാക്കുമെന്നും നിയമായ വിധി വരും വരെ പോരാടുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കേസ് ഈ മാസം 28 ലേക്ക് നീട്ടി വെച്ചു

error: Content is protected !!