KSDLIVENEWS

Real news for everyone

കുട്ടികളുടെ ഡോക്ടർ അബ്ദുൽ റഹ്‌മാൻ ഇബ്രാഹിം അന്തരിച്ചു

SHARE THIS ON

കാസർകോട്: വിദ്യാനഗറിലെ കുട്ടികളുടെ ഡോക്ടർ അബ്ദുൽ റഹ്‌മാൻ ഇബ്രാഹിം (53) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ കാസർകോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: നിശാത്ത്. മക്കൾ: നിഹാൽ, നിഷാദ്, നാദിയ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!