KSDLIVENEWS

Real news for everyone

കോട്ടയത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിൽ വീണ് അപകടം; ഒരു മരണം, 4 പേർക്ക് പരുക്ക്

SHARE THIS ON

കോട്ടയം: കാർ നിയന്ത്രണം വിട്ട് തോട്ടിൽ വീണുണ്ടായ അപകടത്തിൽ ഒരു മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 4 പേർക്ക് പരുക്കേറ്റു. കോട്ടയം-കോഴഞ്ചേരി റോഡിൽ ചമ്പക്കര ആശ്രമം പടിയിൽ ഇന്ന് വൈകിട്ട് 3.45നാണു സംഭവം. കറുകച്ചാൽ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്കു വന്ന കാറാണ്  15 അടി താഴ്ചയുള്ള തോട്ടിലേക്കു വീണത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!