കാസർഗോഡ് ജില്ലാ കലോത്സവത്തിലും സംസ്ഥാന യുവജനോത്സവത്തിലുംമാപ്പിളപ്പാട്ടിൽഒന്നാം സ്ഥാനവും നേടിയസയാന മീത്തൽന് ചന്ദ്രഗിരിമാപ്പിള കല അക്കാദമിന്റെ ഉപഹാരം FR Driving സ്കൂൾ ഡയറക്ടർ ഫസൽ എഫ്.ആർ നൽകുന്നു

കേരള മാപ്പിള കലാ അക്കാദമി ചന്ദ്രഗിരി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ A ഗ്രേഡും കരസ്തമാക്കിയ GHSS ചെമനാട് വിദ്ധ്യാർത്തിനി സയന മീത്തലിനുള്ള ആദരവ് FR DRIVING GROUP CHAIRMAN ഫസൽ റഹ്‌മാൻ ചാപ്റ്ററിൻ്റെ മേൽപ്പറമ്പിലെ ഓഫീസിൽ വച്ച് കൈമാറി, പ്രസിഡണ്ട് ഇസ്‌ഹാഖ് ക്കുരിക്കളുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി അബൂബക്കർ കണ്ണ കുളം സ്വഗതവും, കേരള മാപ്പിള അകാദമി ജില്ലാ പ്രസിഡണ്ട കെബീർ ചെർക്കള ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിച്ചു, യൂസഫ് മേൽപ്പറമ്പ്, അബ്ദുൽ റഹിമാൻ കണ്ണക്കുളം, ഹസൻ ഹാജി കളനാട് അബ്ബാസ് കൈനോത്ത്, അമീർ സി.ബി, സൈഫു കട്ടക്കാൽ, സുബൈർ ഉദുമ, ഇഖ്ബാൽ മേൽപ്പറമ്പ് എന്നിവർ ആശംസ പ്രസംഗം നടത്തി, ട്രഷറർ ഈ ബി എം കുഞ്ഞി നന്ദിയും പറഞ്ഞു.

