KSDLIVENEWS

Real news for everyone

കുമ്പള ആരിക്കാടി ടോൾ പ്ലാസ; ജനകീയ സമരം വിജയിച്ചുകുമ്പള ടോൾഗേറ്റ് പ്രവർത്തനം നിർത്തി വെച്ചു; ഇടപെട്ട ജനപ്രതിനിധികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും അഭിനന്ദനം

SHARE THIS ON

കുമ്പള: കുമ്പള ആരിക്കാടിയിലെ അന്യായ ടോൾ കേന്ദ്രം നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം..
ജനകീയ സമരത്തിന് മുൻപിൽ മുട്ട് മടക്കാത്ത ഒരു അധികാര കേന്ദ്രവുമില്ല . ഈ ഒരു ടോൾ പ്ലാസ അനുവദിക്കില്ലെന്ന് കാണിച്ച് ജനപ്രതിനിധികളും നിരവധി രാഷ്ട്രീയ പ്രവർത്തകരും, ജനങ്ങളും ഒന്നിച്ച് നിന്ന് ബഹുജന സമരം നടത്തി വരികയായിരുന്നു.

ടോൾ പ്ലാസ നിർത്തിവെക്കുന്നത് വരെ സമരം ചെയ്യുമെന്ന് സമര സമിതി അറിയിച്ചിരുന്നു….ആയിടക്കാണ് ടോൾ ഗേറ്റ് നിർത്തിവെക്കുന്നതായിട്ട് കേന്ദ്ര ഗതാഗത മന്ത്രിയുടെ അറിയിപ്പ് വന്നത്
മുഴുവൻ സമര ഭടന്മാർക്കും അഭിവാദ്യങ്ങൾ…

error: Content is protected !!