KSDLIVENEWS

Real news for everyone

ചെമ്മനാട് സ്വദേശിയും നിർമ്മാണ എൻജിനീയറായ അക്ബർ സി പി നിര്യാതനായി

SHARE THIS ON


ചെമ്മനാട് : ചെമ്മനാട് സ്വദേശിയും നിർമ്മാണ എൻജിനീയറായ അക്ബർ സി പി (49) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയി ൽ കഴിയുന്നതിനിടയിൽ കാസർകോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഹാഫിസ് അസോസിയേറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്നു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലും ജോലി ചെയ്തിരുന്നു. കോൺഗ്രസ് പ്രവർത്തകൻ ആണ്. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മുൻ മെമ്പർ ആയിരുന്നു . ചെമ്മനാട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മുൻ ജനറൽ സെക്രട്ടറി ആയിരുന്നു.
സി പി ഹബീബ് ചിറാക്കലി ൻ്റെയും മറിയം ബി യുടെ യും മകൻ ആണ്.
ഭാര്യ: ഹസീന നീലേശ്വരം
മക്കൾ : അയാൻ , ഐറ (രണ്ട് പേരും വിദ്യാർഥികൾ അപ്സര പബ്ലിക് സ്കൂൾ, കോളിയടുക്കം)
സഹോദരി : റജീന സി.പി. ( ദുബായ്)

error: Content is protected !!