KSDLIVENEWS

Real news for everyone

തമിഴ്‌നാട്ടില്‍ വിജയ് വിജയക്കൊടി പറപ്പിച്ച്, ഞെട്ടിച്ച് ടിവികെ; അസമിലും ബംഗാളിലും ബിജെപി

SHARE THIS ON

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണപ്രദേശത്തേക്കും നടന്ന വോട്ടിങ്ങിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തമിഴ്‌നാട്ടില്‍ ടിവികെ അപ്രതീക്ഷിത മുന്നേറ്റം നടത്തുകയാണ്. എഐഎഡിഎംകെയാണ് രണ്ടാമത്. ഡിഎംകെ മുന്നാം സ്ഥാനത്തേക്ക് വീണു. അസമിലും ബംഗാളിലും ബിജെപി മുന്നേറ്റമാണ്. പുതുച്ചേരിയിലും എന്‍ഡിഎ മുന്നേറ്റമാണ്.

error: Content is protected !!