KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 96 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 94 പേർക്കും. 130 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 96 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 94 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

20562 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1002 പേര്‍ വിദേശത്ത് നിന്നെത്തിയവരും 786 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18774 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 19121 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 217 ആയി. നിലവില്‍ 1224 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.വീടുകളില്‍ 5668 പേരും സ്ഥാപനങ്ങളില്‍ 570 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6238 പേരാണ്. പുതിയതായി 474 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1255 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 195 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 369 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 63 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 109 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:

അജാനൂര്‍-4
ബദിയഡുക്ക-3
ബളാല്‍-8
ബേഡഡുക്ക-2
ബെള്ളൂര്‍-1
ചെമ്മനാട്-5
ചെറുവത്തൂര്‍-2
ദേലംപാടി-1
കള്ളാര്‍-9
കാഞ്ഞങ്ങാട്-2
കാസര്‍കോട്-10
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-8
കുമ്പള-1
കുറ്റിക്കോല്‍-1
മധൂര്‍-8
മടിക്കൈ-1
മംഗല്‍പാടി-1
മഞ്ചേശ്വരം-1
മുളിയാര്‍-1
നീലേശ്വരം-1
പടന്ന-3
പൈവളിഗെ-1
പള്ളിക്കര-2
പിലിക്കോട്-3
പുല്ലൂര്‍പെരിയ-2
ഉദുമ-4
വെസ്റ്റ് എളേരി-7

ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:

അജാനൂര്‍-6
ബദിയഡുക്ക-2
ബേഡഡുക്ക-2
ചെമ്മനാട്-1
ചെങ്കള-4
ചെറുവത്തൂര്‍-9
എന്‍മകജെ-1
കള്ളാര്‍-8
കാഞ്ഞങ്ങാട്-17
കാറഡുക്ക-1
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-6
കിനാനൂര്‍ കരിന്തളം-6
കോടോംബേളൂര്‍-6
കുംബഡാജെ-1
കുമ്പള-1
കുറ്റിക്കോല്‍-3
മധൂര്‍-4
മടിക്കൈ-5
മംഗല്‍പാടി-2
മഞ്ചേശ്വരം-1
നീലേശ്വരം-12
പള്ളിക്കര-1
പനത്തടി-8
പുല്ലൂര്‍പെരിയ-5
പിലിക്കോട്-3
പുത്തിഗെ-1
തൃക്കരിപ്പൂര്‍-5
ഉദുമ-1
വലിയപറമ്പ-1
വെസ്റ്റ് എളേരി-5

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!