KSDLIVENEWS

Real news for everyone

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എം.സി.സി രൂപവൽകരിച്ചു

SHARE THIS ON

കാസർഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്താൻ എം.സി.സി. രൂപവത്കരിച്ചു. കളക്ടർ ഡോ. ഡി.സജിത് ബാബുവാണ് ചെയർമാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജെയ്സൺ മാത്യു കൺവീനറുമാണ്. ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ, ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ എ.കെ.രമേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ എന്നിവർ അംഗങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!