KSDLIVENEWS

Real news for everyone

ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാൻ മുന്നണികളുടെ പൊരിഞ്ഞ പോരാട്ടം

SHARE THIS ON

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ക്കാ​ന്‍ ഇ​ട​തു-​വ​ല​തു​മു​ന്ന​ണി​ക​ള്‍ അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ ഇ​ക്കു​റി പോ​രാ​ട്ടം ക​ടു​ക്കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന​ത്ത തി​രി​ച്ച​ടി​ക​ള്‍​ക്കി​ട​യി​ലും യു​ഡി​എ​ഫി​ന് ആ​ശ്വാ​സം ന​ല്‍​കി​യ​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ സാ​ധി​ച്ച​താ​യി​രു​ന്നു. ഭ​ര​ണം നി​ല​നി​ര്‍​ത്തു​ക​യെ​ന്ന​ത് അ​വ​രു​ടെ അ​ഭി​മാ​ന​പ്ര​ശ്ന​മാ​ണ്. മ​റു​ഭാ​ഗ​ത്ത് എ​ല്‍​ഡി​എ​ഫി​നെ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യു​ള്ള വി​ജ​യ​ത്തി​ല്‍ കു​റ​ഞ്ഞ​തൊ​ന്നും ത​ന്നെ തൃ​പ്തി​പ്പെ​ടു​ത്തു​ക​യി​ല്ല.
ക​ഴി​ഞ്ഞ​ത​വ​ണ ന​ഗ​ര​സ​ഭ​ക​ളി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും നേ​ടി​യ മേ​ല്‍​ക്കൈ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ന​ഷ്ട​മാ​യ​ത് അ​വ​ര്‍​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!