മൊഗ്രാൽപുത്തൂർ അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ആബിദ് എടച്ചേരി പത്രിക സമർപ്പിച്ചു.

കാസറഗോഡ് : മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 5ആം വാർഡ് യു ഡി എഫ് സ്ഥാനാർത്തിയായി യുവ നേതാവും, പ്രഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനും കേരള വിദ്യാർത്ഥി യൂണിയൻ ജില്ലാ സെക്രട്ടറിയുമായ ആബിദ് എടച്ചേരി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
കോൺഗ്രസ് നേതാക്കളായ അബ്ദുൽ റഹ്മാൻ, യൂത്ത് കോൺഗ്രസ് നേതാവ് സഫ്വാൻ കുന്നിൽ,ലത്തീഫ്, റഫീഖ്, ജവാദ് പുത്തൂർ, മുനാസ് കുന്നിൽ, സൗദ് കുന്നിൽ, ഷാനവവർ, എന്നിവർ സംബന്ധിച്ചു.

