KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 138 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 128 പേർക്കും. 144 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 20.11.2020

ജില്ലയില്‍ 138 .പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് ജില്ലയില്‍ 138 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 144 .പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6416 പേര്‍

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6416 പേരാണ്. പുതിയതായി 521 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 924 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 222 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 431 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 142 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 146 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

20954 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1013 പേര്‍ വിദേശത്ത് നിന്നെത്തിയവരും 799 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 19142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 19597 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 219 ആയി. നിലില്‍ 1139 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍- 12
ബദിയഡുക്ക- 1
ചെമ്മനാട്- 3
ദേലംപാടി- 9
എന്‍മകജെ- 1
കള്ളാര്‍- 5
കാഞ്ഞങ്ങാട്- 5
കാസര്‍കോട്- 3
കയ്യൂര്‍ ചീമേനി- 13
കിനാനൂര്‍ കരിന്തളം- 2
കോടോംബേളൂര്‍- 10
കുമ്പള- 1
കുറ്റിക്കോല്‍- 9
മടിക്കൈ- 3
മംഗല്‍പാടി- 2
മഞ്ചേശ്വരം- 4
മൊഗ്രാല്‍പുത്തൂര്‍-4
മുളിയാര്‍- 2
നീലേശ്വരം- 32
പടന്ന- 1
പള്ളിക്കര- 3
പനത്തടി-1
പിലിക്കോട്- 1
പുല്ലൂര്‍പെരിയ- 2
തൃക്കരിപ്പൂര്‍- 1
ഉദുമ- 3
വെസ്റ്റ് എളേരി-5

കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍- 7
ബദിയഡുക്ക- 4
ബളാല്‍-4
ബേഡഡുക്ക- 2
ചെമ്മനാട്-1
ചെങ്കള- 1
ചെറുവത്തൂര്‍-9
ദേലംപാടി-7
ഈസ്റ്റ് എളേരി-1
കള്ളാര്‍-5
കാഞ്ഞങ്ങാട്-12
കാറഡുക്ക-1
കാസര്‍കോട്-9
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-3
കുമ്പള-2
കുറ്റിക്കോല്‍-1
മധൂര്‍- 7
മടിക്കൈ- 2
മംഗല്‍പാടി- 1
മഞ്ചേശ്വരം-1
മുളിയാര്‍-6
നീലേശ്വരം- 16
പടന്ന- 3
പള്ളിക്കര-4
പനത്തടി- 5
പുല്ലൂര്‍പെരിയ-5
പിലിക്കോട്-7
പുത്തിഗെ-2
തൃക്കരിപ്പൂര്‍-7
ഉദുമ-4
വലിയപറമ്പ-1
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!