KSDLIVENEWS

Real news for everyone

അറബിക്കടലിൽ ന്യൂന മർദ്ദം ; ചുഴലിക്കാറ്റ് ഉണ്ടാവാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

SHARE THIS ON

തിരുവനന്തപുരം: അറബികടല്‍ ന്യൂന മര്‍ദ്ദം ശക്തിപ്പെടുന്നു . ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി .

നവംബര്‍ 19 നാണ് തെക്കന്‍ അറബികടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. സോമാലിയ ഭാഗത്തേക്ക്‌ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!