KSDLIVENEWS

Real news for everyone

പിടി മുറുക്കി അമേരിക്കയിൽ കോവിഡ് ; 24 മണി ക്കൂറിനിടെ 1,65,000 ലേറെപ്പേർക്ക് രോഗം

SHARE THIS ON

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യില്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ കു​റ​വി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 165,633 പേ​ര്‍​ക്ക് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു . ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12,443,460 ആ​യി ഉ​യ​ര്‍​ന്നു. 1,441 പേ​ര്‍​കൂ​ടി വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം 261,771 ആ​യി.ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ​മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്.

7,401,747 പേര്‍ ഇതുവരെ രോഗമുക്തി നേടിയപ്പോള്‍ 4,779,942 പേര്‍ വൈറസ് ബാധിച്ച്‌ നിലവില്‍ ചികിത്സയിലുണ്ട്.

178,830,640 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ടെ​ക്സ​സ്, ക​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ, ഇ​ല്ലി​നോ​യി​സ്, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, വി​സ്കോ​സി​ന്‍, ഒ​ഹി​യോ, ടെ​ന്നി​സി, നോ​ര്‍​ത്ത്ക​രോ​ലി​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!