KSDLIVENEWS

Real news for everyone

ഖത്തറിൽ 167 പുതിയ കോവിഡ് രോഗികൾ, 182 പേർക്ക് മുക്തി ; ഒരു മരണം

SHARE THIS ON

ദോഹ ; നീണ്ട അഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഖത്തറിൽ വീണ്ടും ഒരാൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു . വിദേശങ്ങളിൽ നിന്നെത്തിയ 36 പേരുൾപ്പെടെ 167 പേർക്ക് കോവിഡ് പോസിറ്റീവ് . 182 പേർ സുഖം പ്രാപിച്ചു . നിലവിൽ 2,711 പേരാണ് ചികിത്സയിലുള്ളത് . സുഖം പ്രാപിച്ചവർ 1,34,282 . ആകെ പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,80,568 . ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1,37 , 229 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ആകെ മരണം 236 .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!