KSDLIVENEWS

Real news for everyone

സൗദിയില്‍ ഞായറാഴ്ച 489 പേര്‍ കോവിഡ് മുക്തി നേടി ; 224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 19 മരണം

SHARE THIS ON

റിയാദ്​: സൗദിയില്‍ ഞായറാഴ്​ച 224 പേര്‍ക്ക് കൂടി​ കോവിഡ്​ സ്ഥിരീകരിച്ചു .​ രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി 19 മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു . 489 പേര്‍ കോവിഡ്​ മുക്തി നേടി . ആകെ കോവിഡ്​ കേസുകളുടെ എണ്ണം 355258 ആയി . രോഗമുക്തരുടെ ആകെ എണ്ണം 343371 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5780 ആയി ​.

രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്‍റീനില്‍ കഴിയുന്നവരുെട എണ്ണം 6107 ആയി കുറഞ്ഞു. ഇതില്‍ 785 പേര്‍ മാ​ത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!