
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശത്ത് നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് ഒരു കിലോയോളം സ്വര്‍ണം പിടികൂടി. കാസര്‍ഗോഡ് സ്വദേശി സെമീറില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ 950 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. കോവിഡ് കാലത്തെ വലിയ സ്വർണ്ണ വേട്ടയാണിത്.
error: Content is protected !!