KSDLIVENEWS

Real news for everyone

കോവിഡ് പ്രതിസന്ധി : ഉംറ തീ ർഥാടനത്തിന് വിദേശ തീർഥാട കർക്ക് പ്രായപരിധി നിശ്ചയിച്ചു

SHARE THIS ON

റി​യാ​ദ്: കോ​വി​ഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ വി​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ര്‍​ക്കും ഉം​റ​ തീര്‍ഥാടനത്തിനു അ​നു​മ​തി ന​ല്‍​കി​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചു. 18നും 50​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വര്‍ക്ക് മാ​ത്ര​മേ വി​ദേ​ശ​ത്ത് നി​ന്ന് ഉം​റ​യ്ക്ക് സൗ​ദി​യി​ലെ​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കൂ എ​ന്ന് സൗ​ദി ഹ​ജ്, ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

എ​ന്നാ​ല്‍ ഈ ​പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന​യി​ല്‍ നി​ന്ന് ആ​റ് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.ബാ​ക്കി​യെ​ല്ലാ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 18നും 50​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍ മാ​ത്ര​മേ എ​ത്താ​ന്‍ പാ​ടു​ള്ളൂ എ​ന്നും ഹ​ജ്, ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!