ആലംപാടി പത്താം വാർഡ് യു.ഡി.ഫ് സ്ഥാനാർഥി-വിജയത്തിന് വേണ്ടി എരിയപ്പാടി ഒന്നാം നമ്പർ ബൂത്ത് കൺവെൻഷൻ ചേർന്നു

ആലംപാടി:ചെങ്കള പഞ്ചായത്ത് ആലംപാടി പത്താം വാർഡ് യു.ഡി.ഫ് കൺവെൻഷൻ-എരിയപ്പാടി ഒന്നാം നമ്പർ ബൂത്ത് കമ്മിറ്റി രൂപീകരിച്ചു.
വാർഡ് പ്രസിഡണ്ട് സി.എ അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാബി ചെർക്കളം ഉൽഘാടനം ചെയ്തു.
ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മക്കാർ മാസ്റ്റർ മുഖ്യ പ്രഭാക്ഷണം നടത്തി യൂത്ത് ലീഗ് പ്രസിഡണ്ട് എം.എം.നൗഷാദ്,കബീർ ചെർക്കള,ഹമീദ് മിഹ്റാജ്,
എ.മമ്മിഞ്ഞി,നിസാം കെ.എ,
അന്ത്ക്ക മിഹ്റാജ്,
ഗോവ അബ്ദുല ഹാജി,
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ജാസ്മീൻ കബീർ ചെർക്കളം,
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി സക്കീന ഗോവഅബ്ദുല്ലഹാജി,
പത്താം വാർഡ് സ്ഥാനാർത്ഥി ഫരീദ അബൂബക്കർ എന്നിവർ സംസാരിച്ചു.
മുഹമ്മദ് കാസി :ചെയർമാനും,
അബ്ദുൽ ഖാദർ പി.എ :കൺവീനർ
ടി.കെ. മഹമ്മൂദ് ഹാജി :ട്രഷർ.ഒന്നാം നമ്പർ ബൂത്ത് കമ്മിറ്റി രൂപീകരിച്ചു.
കെ.എ.ഖാദർ ഹാജി,മാമു മളിയിൽ,
അമീർ കാസി,ശെരിഫ് മദ്കത്തിൽ,
ബാബ ആലംപാടി,
മുഹമ്മദ് പൊയ്യയിൽ,
ഹാരിസ് സി.എ,കലിൽ മളിയിൽ,
ജാഫർ കാസി,നാസർ താഹിഫ്,
വൈ.എ.മുഹമ്മദ് കുഞ്ഞി,
സംബന്ധിച്ചു.

