കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവരങ്ങൾ
കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവരങ്ങൾ.
1 ഇന്ന് രോഗം എണ്ണം153
വിദേശം 6
ഇതര സംസ്ഥാനം 7
സമ്പർക്കം 135
ഉറവിട വിവരം ലഭ്യമല്ലാത്തവർ 4
2 ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2347
വിദേശം 423
ഇതര സംസ്ഥാനം 298
സമ്പർക്കം 1626
3 ഇന്ന് രോഗം ഭേദമായവരുടെ എണ്ണം 61
4 ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 1320
5 മരണപ്പെട്ടത് 9
6 നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1018
7 ആകെ നിരീക്ഷണത്തിൽ ഉള്ളവർ 4329
വീടുകളിൽ നിരീക്ഷണത്തിൽഉള്ളവർ 3095
സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽഉള്ളവർ 1234
8 പുതിയതായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ 403
9 ആകെ അയച്ച സാമ്പിളുകളുടെ എണ്ണം 33547
ആർ ടി പി സി ആർ 24845
ആന്റിജൻ 8702
10 ഇന്ന് അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനൽ സർവേ അടക്കം) 1069
ആർ ടി പി സി ആർ
386
ആന്റിജൻ 683
11 പരിശോധന ഫലം ലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം 776
12 നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചവരുടെ എണ്ണം 236
13 ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ 139
14 ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം 119
15 കൺട്രോൾ സെല്ലിൽ വിളിച്ച കോളുകളുടെ എണ്ണം 77