യുജിസി , എഐസിടിഇ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: യുജിസി നല്‍കുന്ന മൂന്നും എഐസിടിഇ നല്‍കുന്ന നാലും സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. ഒറ്റ പെണ്‍കുട്ടിക്ക് പി.ജി പഠനത്തിന് നല്‍കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ്, ബിരുദതല സര്‍വകലാശാലാ റാങ്ക് ജേതാക്കള്‍ക്ക് പി.ജി പഠനത്തിനായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, പട്ടിക വിഭാഗക്കാര്‍ക്ക് പ്രൊഫഷണല്‍ പി.ജി കോഴ്‌സ് പഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് എന്നിവയാണ് യുജിസി സ്‌കോളര്‍ഷിപ്പുകള്‍. എഐസിടിഇ സ്‌കോളര്‍ഷിപ്പ്: പെണ്‍കുട്ടികള്‍ക്ക് ടെക്‌നിക്കല്‍ ഡിഗ്രി പഠനത്തിനും ടെക്‌നിക്കല്‍ ഡിപ്ലോമ പഠനത്തിനും നല്‍കുന്ന പ്രഗതി

