കാസ്രോട്ടാര്‍ക്ക് ഇനി വയസാവൂല.. നല്ല ആരോഗ്യത്തിന് KYK ഹൈഡ്രജന്‍ വാട്ടര്‍ ശീലമാക്കൂ അക്വാകെയറിനൊപ്പം

കാസര്‍ഗോഡ് : ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സഹായകരമാവുന്ന KYK ഹൈഡ്രജന്‍ ആല്‍ക്കലൈന്‍ വാട്ടര്‍ ഇനി മുതല്‍ കാസര്‍ഗോട്ടും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും KYK ഹൈഡ്രജന്‍ ആല്‍ക്കലൈന്‍ വാട്ടര്‍ പദ്ധതിയുമായി കാസര്‍ഗോഡ് എംജി റോഡില്‍ നാലപ്പാട് യുകെ മാളില്‍ അക്വ കെയര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.
കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ തടയുന്നതിനായി ലോകത്തെ 60 രാജ്യങ്ങളിലായി നിറസാന്നിധ്യമുള്ള, 41വര്‍ഷത്തിലധികം ഗവേഷണം നടത്തി കണ്ടെത്തിയ ഹൈഡ്രജന്‍ വാട്ടര്‍ ശീലമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യകരമായ ജീവിത സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിന് പുറമെ അകാല വാര്ധക്യത്തിനും ചുളിവുകള്‍ക്കും കാരണമാവുന്ന ഫ്രീ റാഡിക്കല്‍സ് നീക്കം ചെയ്യാന്‍ ഹൈഡ്രജന്‍ വാട്ടര്‍ സഹായിക്കുന്നുവെന്ന് ഗവേഷണ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നവിധം കുടിവെള്ളത്തെ മാറ്റുന്നതിനായി ഗവേഷണങ്ങളില്‍ നിന്നും ലോകപ്രശസ്ത ജലശാസ്ത്രജ്ഞന് ഡോ.കീം യങ് കണ്ടെത്തിയ സാങ്കേതിക വിദ്യയാണ് KYK ഹൈഡ്രജന്‍ ആല്ലക്കലൈന് വാട്ടര്‍ പ്രൊഡക്ഷന്‍ പിന്നില്‍. ദിവസം മൂന്നു മുതല്‍ നാല് ലിറ്റര്‍ ഹൈഡ്രജന്‍ വാട്ടര്‍ ശീലമാക്കുന്നതിലൂടെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ശിഥിലമാക്കാനും രോഗ വ്യാപനത്തിന്റെ കാഠിന്യം ലഘൂകരിക്കാനും സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
കുടിവെള്ളത്തെ മേന്മയേറിയ 12 സ്റ്റേജ് കോംപ്ലക്സ് ഫില്‍ട്ടറിലൂടെ കടത്തിവിട്ട് ക്ലോറിന്‍, ഹെവി മെറ്റല്‍സ്, മൈക്രോ ഓര്‍ഗാനിസം എന്നിവ നീക്കം ചെയ്ത ശേഷം 99.99 ശതമാനം മെഡിക്കല്‍ ഗ്രേഡ് പ്ലാറ്റിനം കോട്ടഡ് ടൈറ്റാനിയം പ്ലേറ്റുകളിലൂടെ ഇലക്ട്രോലൈസിസ് പ്രോസസ് നടത്തി തന്മാത്ര ഘടനകളെ പുനക്രമീകരണം നടത്തി ആന്റി ഓക്സിഡന്റ് റിച്ച്, ആല്ക്കലൈസഡ് മൈക്രോ ക്ലസ്റ്റേര്‍ഡ് ആക്കി മാറ്റുന്ന ജലമാണ് കെ വൈ കെ ഹൈഡ്രജന്‍ ആല്‍ക്കലൈന്‍ വാട്ടര്‍. മനുഷ്യ ശരീരത്തിലെ അപകടകാരികളായ ഫ്രീറാഡിക്കലുകളെ നശിപ്പിക്കാനുള്ള ഉയര്‍ന്ന ശേഷിയുമുള്ളത് കൊണ്ടാണ് ഹൈഡ്രജന്‍ വാട്ടര്‍ ആന്റി ഏജിംഗ് വാട്ടര്‍ എന്ന പേരിലറിയപ്പെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ബന്ധപ്പെടുക.
അക്വ കെയര്‍
നാലപ്പാട് UK മാൾ ,
എംജി റോഡ്, ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശം,
കാസര്‍ഗോഡ്, കേരള.
ഫോണ്‍: 8181 898 111, 8078 189 855.

