KSDLIVENEWS

Real news for everyone

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു ; ഇടിച്ചിട്ട വാഹനം നിർത്താതെ പോയി ; ദുരൂഹത

SHARE THIS ON

തിരുവനന്തപുരം: വിവിധ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ കാരയ്‌ക്കാമണ്ഡപത്തിനടുത്ത് പ്രദീപ് സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനമിടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് 3.30നാണ് സംഭവം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയതിൽ ദുരൂഹത , കൈരളി,മംഗളം.ടി.വി,ന്യൂസ് 18, മനോരമ എന്നിങ്ങനെ വിവിധ മാദ്ധ്യമങ്ങളില്‍ അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!