KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 20 പേർക്കും. 44 പേർക്ക് രോഗമുക്തി

SHARE THIS ON

COVID 19 UPDATES
DISTRICT INFORMATION OFFICE
KASARAGOD

15.12.2020

കാസര്‍കോട് ജില്ലയില്‍ 20 പേര്‍ക്ക് കോവിഡ്, 44 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെയാണ് എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23039 ആയി. 44 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 872 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 610 പേര്‍ വീടുകളില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 242 ആയി.

കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7614 പേര്‍

വീടുകളില്‍ 7251 പേരും സ്ഥാപനങ്ങളില്‍ 363 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7614 പേരാണ്. പുതിയതായി 258 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 135 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 342 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 15 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 44 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

ചെമ്മനാട്-1
ചെങ്കള-1
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-2
കള്ളാര്‍-1
കോടോംബേളൂര്‍-1
മുൡയാര്‍-1
പടന്ന-1
പള്ളിക്കര-2
പുല്ലൂര്‍ പെരിയ-7
തൃക്കരിപ്പൂര്‍-1
വെസ്റ്റ് എളേരി-1

ചൊവ്വാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

ബളാല്‍-1
ബേഡഡുക്ക-1
ചെമ്മനാട്-3
ഈസ്റ്റ് എളേരി-1
കാഞ്ഞങ്ങാട്-3
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-4
കോടോം ബേളൂര്‍-2
കുമ്പള-1
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-1
മഞ്ചേശ്വരം-1
നീലേശ്വരം-3
പള്ളിക്കര-5
പനത്തടി-3
പുല്ലൂര്‍ പെരിയ-5
ഉദുമ-1
വെസ്റ്റ് എളേരി-4

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!