‘പട്ട്ല 2-ആം വാർഡിൽ ചരിത്ര വിജയം’ (15 വർഷത്തിന് ശേഷം LDF വാർഡ് തിരിച്ചു പിടിച്ചു )
SHARE THIS ON
മധുർ : മധുർ പഞ്ചായത്തു U D F സിറ്റിംഗ് സീറ്റായിരുന്ന പട്ള 2-ആം വാർഡിൽ നിന്നും ഇടത് സ്ഥാനാർഥി നസീറ മജീദ് 78 വോട്ടുകൾക്ക് വിജയിച്ചു , യൂ ഡി ഫ് ഏറെ ആത്മവിശ്വാസം പുലർത്തിയിരുന്ന വാർഡായിരുന്നു ഇത് .