KSDLIVENEWS

Real news for everyone

ഉദുമയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. കോട്ടിക്കുളത്ത് നേരിയ വോട്ടിന്റെ ഭൂരിപക്ഷം

SHARE THIS ON

ഉദുമയിലെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ഉദുമ ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. ബേക്കല്‍, കോട്ടിക്കുളം തുടങ്ങിയ തീരദേശ വാര്‍ഡുകളാണ് ബി.ജെ.പി കോണ്‍ഗ്രസില്‍ നിന്നും സീറ്റ് പിടിച്ചെടുത്തത്. ഇതോടെ യു.ഡി.എഫിന്റെ പ്രസക്തി ഉദുമയില്‍ നഷ്ടടപ്പെടാനിടയായി. കോട്ടിക്കുളം വാര്‍ഡില്‍ കേവലം ഒരു വോട്ടിനു മാത്രമാണ് ബി.ജെ.പി ജയം അറിഞ്ഞത്. മറു കക്ഷികള്‍ റിവാല്യൂഷന്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ബേക്കലില്‍ 233 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അട്ടിമറി വിജയം നേടിയത്. ബേക്കലില്‍ ഷൈനിയും, കോട്ടിക്കുളത്ത് വിനയകുമാറുമാണ് വിജയക്കൊടി പാറിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!