KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 72 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 68 പേർക്കും. 99 പേർക്ക് രോഗമുക്തി

SHARE THIS ON

COVID UPDATES

I & PRD KASARAGOD
KASARAGOD

22.12.2020

കാസര്‍കോട് ജില്ലയില്‍ 72 പേര്‍ക്ക് കോവിഡ്, 99 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 72 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 99 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് അറിയിച്ചു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5698 പേര്‍

വീടുകളില്‍ 5309 പേരും സ്ഥാപനങ്ങളില്‍ 389 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5698 പേരാണ്. പുതിയതായി 358 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1102 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 184 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 449 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 43 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 100 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

23597 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1089 പേര്‍ വിദേശത്ത് നിന്നെത്തിയവരും 857 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 21651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 22439 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 246 ആയി.

ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

അജാനൂര്‍-3

ബളാൽ – 1

ബേഡഡുക്ക- 2

ചെമ്മനാട്-1

ചെങ്കള- 6

ചെറുവത്തൂര്‍- 2

ദേലംപാടി – 1

കള്ളാര്‍- 2

കാഞ്ഞങ്ങാട്- 1

കാസര്‍കോട്- 1

കയ്യൂര്‍ ചീമേനി- 1

കോടോംബേളൂര്‍- 2

മധൂര്‍- 6

മടിക്കൈ- 1

നീലേശ്വരം-2

പടന്ന- 13

പള്ളിക്കര- 2

പനത്തടി- 6

പുല്ലൂര്‍പെരിയ-7

പിലിക്കോട്- 4

തൃക്കരിപ്പൂര്‍- 2

ഉദുമ- 5

വെസ്റ്റ് എളേരി-1

കോവിഡ് നെഗറ്റീവായവരുടെ വിവരങ്ങൾ

അജാനൂര്‍- 2

ബളാൽ – 1

ബേഡഡുക്ക-9

ചെമ്മനാട്-1

ചെങ്കള- 2

ചെറുവത്തൂര്‍- 3

ഈസ്റ്റ് എളേരി- 3

കള്ളാര്‍- 1

കാഞ്ഞങ്ങാട്- 5

കരിവെള്ളൂർ_ 1

കാസര്‍കോട്-8

കയ്യൂര്‍ ചീമേനി-5

കിനാനൂര്‍ കരിന്തളം- 12

കോടോംബേളൂര്‍- 3

കുമ്പള-5

മധൂര്‍- 1

മംഗല്‍പാടി- 2

മീഞ്ച – 1

മൊഗ്രാല്‍പുത്തൂര്‍- 5

മുളിയാര്‍- 4

നീലേശ്വരം-10

പൈവളിഗെ-2

പള്ളിക്കര- 1

പനത്തടി- 1

പുല്ലൂര്‍പെരിയ- 1

പിലിക്കോട്- 1

പുത്തിഗെ – 1

തൃക്കരിപ്പൂര്‍- 2

ഉദുമ- 1

വലിയപറമ്പ- 1

വെസ്റ്റ് എളേരി- 4

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!