KSDLIVENEWS

Real news for everyone

സൗദിയിൽ 181 പേർക്ക് കൂടി കോവിഡ് ; 160 പേർക്ക് മുക്തി ; എട്ട് മരണം

SHARE THIS ON

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 181 പേര്‍ക്ക് കൂടി കൊവിഡ്. എട്ട് മരണം. 160 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്ത് റിപോര്‍ട്ട് ചെയ്ത രോഗബാധിതരുടെ ആകെ എണ്ണം 3,61,359ആയി. രോഗമുക്തരുടെ എണ്ണം 3,52,249 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 6139 . അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2971 പേരാണ്. ഇതില്‍ 404 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!