KSDLIVENEWS

Real news for everyone

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് ; എം.സി ഖമറുദ്ദീനെതിരെ രണ്ടു കേസുകൾ കൂടി രെജിസ്റ്റർ ചെയ്തു

SHARE THIS ON

ബേക്കൽ : മഞ്ചേശ്വരം എം എൽ എ എം സി ഖമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു . ഇല്യാസ് നഗറിലെ ബി കെ അബ്ദുള്ളയുടെയും ഷെരീഫയുടെയും പരാതിയിലാണ് കേസ് . ഇരുവരും 5 ലക്ഷം രൂപാ വീതമാണ് നിക്ഷേപിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!