KSDLIVENEWS

Real news for everyone

രാജ്യത്ത് ജനിതകമാറ്റം വന്ന കോവിഡ് ബാധിതർ ഉയരുന്നു ; പുതുതായി 9 പേർക്ക് കൂടി വൈറസ് കണ്ടെത്തിയതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 49 ആയി

SHARE THIS ON

ന്യൂഡല്‍ഹി: ജനിതകമാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 38 ആയി ഉയര്‍ന്നു. പുതുതായി 9 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തി.അതേസമയം, ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി 20,000ത്തില്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 16,504 പേര്‍ക്ക് മാത്രമാണ് രോഗബാധ. 19,557 പേര്‍ രോഗമുക്തരായി. 214 പേര്‍ മരിച്ചു. ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 2,43,953 ആയി കുറഞ്ഞു. രോഗമുക്തരുടെ എണ്ണം 99,46,867 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!