KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 61 പേർക്കും. 114 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ്, 114 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 114 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4322 പേര്‍

വീടുകളില്‍ 4038 പേരും സ്ഥാപനങ്ങളില്‍ 284 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4322 പേരാണ്. പുതിയതായി 485 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1462 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 439 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 264 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 114 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

24678 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1127 പേര്‍ വിദേശത്ത് നിന്നെത്തിയവരും 889 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 22662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 23670 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 751 പേരാണ് കോവിഡ് ചികിത്സയിലുള്ളത്

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 1
ബളാല്‍- 1
ചെങ്കള-3
ചെറുവത്തൂര്‍- 8
ഈസ്റ്റ് എളേരി-3
കള്ളാര്‍- 9
കാഞ്ഞങ്ങാട്- 3
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം- 7
കോടോംബേളൂര്‍- 6
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ- 1
മൊഗ്രാല്‍ പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം- 6
പടന്ന-1
പനത്തടി- 4
പിലിക്കോട്-1
വലിയപ്പറമ്പ-1

മറ്റ് ജില്ല

തലശ്ശേരി-1

ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-5
ബളാല്‍-4
ബേഡഡുക്ക-1
ചെമ്മനാട്- 1
ചെങ്കള-4
ചെറുവത്തൂര്‍- 3
ഈസ്റ്റ് എളേരി-3
കള്ളാര്‍-2
കാഞ്ഞങ്ങാട്- 6
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം-6
കോടോം ബേളൂര്‍-9
മധൂര്‍-1
മടിക്കൈ-1
മംഗല്‍പാടി-3
മഞ്ചേശ്വരം-1
മീഞ്ച-1
മുളിയാര്‍-1
നീലേശ്വരം- 9
പടന്ന- 11
പൈവളിഗ-2
പള്ളിക്കര- 3
പനത്തടി-1
പിലിക്കോട്-5
പുല്ലൂര്‍ പെരിയ-7
തൃക്കരിപ്പൂര്‍-4
ഉദുമ-2
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-8

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!