ദിശ ദേലംപാടി പുതിയ കമ്മറ്റി ഭാരവാഹികള്‍ നിലവില്‍ വന്നു.

“നല്ല കരുതലിന്
നന്മയുള്ള യുവത” എന്ന പ്രമെയത്തില്‍ ജനുവരി 8 മുതല്‍ 31 വരെ membership campaign നടത്തും
ഇന്ന് ചോർന്നയോഗത്തിൽ ആണ് തിരുമാനം
K മെയ്ദുവിന്റെ അദ്ധ്യക്ഷതയിൽ ജാഫർ സ്വഗതംപറയുകയും പ്രവാസിദിശ അംഗം നാസർ ദേലംപാടി മുഖ്യപ്രഭാഷണം നടത്തുകയും സിദ്ധീക്ക് P നന്ദി പറയുകയും ചൈതു
President: Jafeer D
V.President: Majeed K
Ashraf MA
G.Secretory: Siddeeq PM
J.Secretary: Rafeeq DI
Irfadh
Treasure. : Pawas M
Sports Captain: Shereef K
Arts Captain: Ibrahim TA

