കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-6
ബളാല്‍- 2
ബേഡഡുക്ക- 5
ചെമ്മനാട്- 4
ചെങ്കള- 2
ചെറുവത്തൂര്‍- 3
കള്ളാര്‍- 1
കാഞ്ഞങ്ങാട്- 3
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 3
കിനാൂര്‍ കരിന്തളം- 1
കോടോം ബേളൂര്‍- 23
കുറ്റിക്കോല്‍- 1
മധൂര്‍- 2
മംഗല്‍പാടി- 1
മുളിയാര്‍- 3
നീലേശ്വരം- 3
പള്ളിക്കര- 3
പനത്തടി- 6
പിലിക്കോട്- 4
പുല്ലൂര്‍പെരിയ- 5
ഉദുമ- 4
വെസ്റ്റ് എളേരി- 7
ശനിയാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍
ബദിയഡുക്ക-1
ബളാല്‍-3
ബേഡഡുക്ക-2
ചെമ്മനാട്- 1
ചെങ്കള- 2
കാഞ്ഞങ്ങാട്- 4
കയ്യൂര്‍ ചീമേനി- 3
മധൂര്‍- 1
മടിക്കൈ-1
മംഗല്‍പാടി- 4
മഞ്ചേശ്വരം-1
നീലേശ്വരം- 12
പടന്ന-3
പൈവളിഗെ-1
പള്ളിക്കര-1
പിലിക്കോട്- 13
പുല്ലൂര്‍ പെരിയ-3
ഉദുമ-2
വെസ്റ്റ് എളേരി-5

