KSDLIVENEWS

Real news for everyone

കാസർഗോഡ് മംഗലാപുരം അന്തർ സംസ്ഥാന റൂട്ടീൽ ബസ്സ് സ്റ്റേജ് പുനക്രമീകരിക്കണം
നൗഷാദ് ബള്ളീർ✍️

SHARE THIS ON

കാസർഗോഡ് : കാസർഗോഡ് മംഗലാപുരം അന്തർസംസ്ഥാന റൂട്ടിൽ കുമ്പള കഴിഞ്ഞാൽ മുട്ടം ഗൈറ്റ് നായബസാർ ഹൊസങ്കടി എന്നിങ്ങനെയാണ് ഇപ്പോൾ സ്റ്റേജ് നിലവിലുള്ളത്
ഇത് മൂലം
ഏറ്റവും കൂടുതൽ യാത്രക്കാർ കയറിയിറങ്ങുന്ന സ്ഥലങ്ങളായ ബന്തിയോടും ഉപ്പളയും
ഇറങ്ങേണ്ട യാത്രക്കാർ
അതിക ചാർജ് നൽകേണ്ടി വരുന്നു
ബന്തിയോട് ഇറങ്ങേണ്ട യാത്രക്കാർ നായബസാർവരെയും
ഉപ്പളയിൽ ഇറങ്ങേണ്ട യാത്രക്കാർക്ക് ഹൊസങ്കടിവരെയും ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വരുന്നു
ചെറിയ വേതനത്തിൽ ജോലി ചെയ്യുന്നവരാണ് ഏറ്റവും കൂടുതലും കെ എസ് ആർ ടി സി ബസിനെ ആശ്രയിക്കേണ്ടി വരുന്നത്
നിലവിലുള്ള സ്റ്റേജ് യാത്രക്കാരെ ധുരിതത്തിലാക്കുന്ന തരത്തിലാണ്
മൊഗ്രാൽപുത്തൂരിലും ഇതേ അവസ്ഥയാണ്
പഴയ സ്റ്റേജ് എടുത്ത് കളഞ്ഞ് പൊതുജനങ്ങൾക്ക് ഉപകാരപ്രധമായ രീതിയിൽ പുതിയ സ്റ്റേജ് നിലവിൽ കൊണ്ട് വരാൻ അധികൃതർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ നൗഷാദ് ബള്ളീർ ഗതാഗത വകുപ്പ്മന്ത്രി എ കെ ശശീന്ദ്രന് നിവേദനം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!