മലബാർ കലാ സാംസ്കാരിക വേദി അനുമോദനവും സമ്മാനദാനവും ജനുവരി 26 ന് കാസറഗോഡ് നടത്തപെടും

മലബാർ കലാ സാംസ്കാരിക വേദി അനുമോദനവും
സമ്മാനദാനവും
ജനുവരി 26ന് കാസറഗോഡ് നടത്തപെടും
കാസറകോട്: മലബാർ കലാസാംസ്കാരിക വേദി ലോക്ഡൗൺ സമയത്ത് ഓൺലൈനിൽ നടത്തിയ വിവിധ കലാമത്സരങ്ങളിലും ക്വിസ് കോമ്പറ്റീഷനിലും വിജയ്കളായവർക്കുള്ള സമ്മാനദാനവും കാസർഗോഡ് ജില്ലയിലെ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങൾക്കുള്ള അനുമോദനവും 2021 ജനുവരി 26 ന് കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപം സ്പീഡ് വേ ഇൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു .

