ഉദുമ എംഎൽഎ കെ.കുഞ്ഞിരാമ നെതിരേ കേസെടുക്കണമെന്ന് ആ വശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം

ഉദുമ : തെരഞ്ഞെടുപ്പ് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷമുണ്ടായി . ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടന്നത് .
മാര്‍ച്ച് ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

