KSDLIVENEWS

Real news for everyone

കാസർകോട്ട് പട്ടാപകൽ ആൾക്കുട്ടത്തിൻ്റെ അടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു

SHARE THIS ON

കാസർകോട്:കാസർകോട്ട് മധ്യവയസ്കനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ചെമനാട് സ്വദേശി റഫീഖ്(49) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ ശല്യം ചെയ്തതായി ആരോപിച്ച് ആൾക്കൂട്ടം ഇയാളെ വളഞ്ഞു വച്ച് ആക്രമിക്കുകയായിരുന്നു.  പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമത്തിനിരയായ റഫീഖ് മരിച്ചിരുന്നു. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!