KSDLIVENEWS

Real news for everyone

ഓടുന്നതിനിടയിൽ വേണാട് എക്സ്പ്രസിന്റെ എഞ്ചിൻ വേർപെട്ടു , അപകടം എറണാകുളത്ത്

SHARE THIS ON

കൊച്ചി: ഓടുന്നതിനിടയിൽ വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിൻ വേർപെട്ടു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിലേക്ക് പോകുന്നതിനിടെ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കവെയാണ് അപകടം ഉണ്ടായത്. വേഗത കുറവായതിൻ വലിയ അപകടം ഒഴിവായി.

അപകടമുണ്ടായ ഉടൻ റെയിൽവെ ജീവനക്കാർ എത്തി എഞ്ചിനും ബോഗിയും തമ്മിൽ വീണ്ടും ഘടിപ്പിച്ചു. അപകടത്തെ തുടർന്ന് 45 മിനുട്ടോളം വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!