KSDLIVENEWS

Real news for everyone

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട , പിടികൂടിയത് രണ്ടര കിലോ സ്വർണം

SHARE THIS ON

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ടര കിലോ സ്വര്‍ണവുമായി അഞ്ച് യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കേസുകളിലായി ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!