KSDLIVENEWS

Real news for everyone

ഒമാനില്‍ 558 പേര്‍ക്ക് കൂടി കോവിഡ്;
നാല് മരണം

SHARE THIS ON

മസ്‌കത്ത്: ഒമാനില്‍ 558 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം  1,33,044 ആയി.

കഴിഞ്ഞ 72 മണിക്കൂറിനിടയില്‍ കൊവിഡ് ബാധിച്ചു നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചവരുടെ എണ്ണം 1521 ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!