കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ഞായറാഴ്ച ജില്ലയിൽ കോവിഡ് ഭേദമായവരുടെടെ വിവരങ്ങൾ:
അജാനൂര്‍- 13
ബേഡഡുക്ക- 3
ചെങ്കള- 1
കള്ളാര്‍- 1
കയ്യൂര്‍ ചീമേനി- 2
കിനാനൂര്‍ കരിന്തളം- 3
കോടോംബേളൂര്‍- 3
കുറ്റിക്കോല്‍-14
മംഗല്‍പാടി- 2
നീലേശ്വരം-1
പൈവളിഗെ-1
പള്ളിക്കര- 1
പനത്തടി- 1
പുല്ലൂര്‍പെരിയ- 1
വെസ്റ്റ് എളേരി- 1
ഇതര ജില്ല
തലശ്ശേരി – 1
വെള്ളനാട് – 1
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:
അജാനൂര്‍- 7
ബദിയഡുക്ക- 1
ബളാൽ – 34
ബേഡഡുക്ക- 11
ചെമ്മനാട്-8
ചെങ്കള- 3
ഈസ്റ്റ് എളേരി- 4
കള്ളാര്‍- 4
കാഞ്ഞങ്ങാട്- 4
കാസര്‍കോട്- 2
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം- 5
കുമ്പള-2
മധൂര്‍- 3
മംഗല്‍പാടി-1
മുളിയാര്‍- 2
നീലേശ്വരം- 4
പടന്ന- 3
പള്ളിക്കര- 2
പനത്തടി- 11
പുല്ലൂര്‍പെരിയ-8
തൃക്കരിപ്പൂര്‍- 1
ഉദുമ- 1

