KSDLIVENEWS

Real news for everyone

കോഴിക്കോട് ബീച്ചില്‍ മൂന്നു യുവാക്കള്‍ തിരയില്‍പ്പെട്ടു; ഒരാളെ കണ്ടെത്താനായില്ല

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മൂന്നു യുവാക്കൾ തിരയിൽപ്പെട്ടു. ലയൺസ് പാർക്കിന് സമീപമാണ് സംഭവം. അജയ്, ജെറിൻ, അർഷാദ് എന്നിവരാണ് തിരയിൽപ്പെട്ടത്.

അജയിനെയും ജെറിനെയും രക്ഷപ്പെടുത്തി. ഇതിൽ ജെറിന്റെ നില ഗുരുതരമാണ്. അർഷാദിനെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!