ഡോളർ കടത്ത് കേസ് : ശിവശങ്കർ ഫെബ്രുവരി ഒമ്പത് വരെ റിമാൻഡിൽ

ഫെബ്രുവരി ഒമ്ബത് വരെയാണ് ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധി. ഫെബ്രുവരി ഒന്നിന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.
നേരത്തെ നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കള്ളക്കടത്തു കേസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു

