KSDLIVENEWS

Real news for everyone

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒറ്റനോട്ടത്തില്‍

SHARE THIS ON

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ,അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞടുപ്പ് നടക്കുക. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബംഗാളിൽ എട്ട് ഘട്ടമായും അസമിൽ മൂന്ന് ഘട്ടമായും ജനങ്ങൾ സമ്മതിദായ അവകാശം രേഖപ്പെടുത്തും

കേരളം – 140 സീറ്റുകൾ – തിരഞ്ഞെടുപ്പ് മെയ് ആറിന്

തെരഞ്ഞെടുപ്പ് വിജ്ഞാപനം- മാർച്ച് 12
പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി- മാർച്ച് 19
സൂക്ഷ്മ പരിശോധന- മാർച്ച് 20
പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി -മാർച്ച് 22

തമിഴ്നാട് -234 സീറ്റുകൾ -തിരഞ്ഞെടുപ്പ് -ഏപ്രിൽ ആറ്
പുതുച്ചേരി- 30 സീറ്റ് – തിരഞ്ഞെടുപ്പ്- ഏപ്രിൽ ആറ്

പശ്ചിമ ബംഗാൾ – എട്ട് ഘട്ടം – 294 സീറ്റുകൾ

ഒന്നാം ഘട്ടം- മാർച്ച് 27
രണ്ടാം ഘട്ടം- ഏപ്രിൽ ഒന്ന്
മൂന്നാം ഘട്ടം ഏപ്രിൽ ആറ്
നാലാം ഘട്ടം – ഏപ്രിൽ 10
അഞ്ചാം ഘട്ടം – ഏപ്രിൽ 17
ആറാം ഘട്ടം ഏപ്രിൽ 22
ഏഴാം ഘട്ടം ഏപ്രിൽ 26
എട്ടാം ഘട്ടം ഏപ്രിൽ 29

അസം- മൂന്ന് ഘട്ടം- 126 സീറ്റ്

ഒന്നാം ഘട്ടം: മാർച്ച് 27
രണ്ടാം ഘട്ടം ഏപ്രിൽ ഒന്ന്
മൂന്നാം ഘട്ടം ഏപ്രിൽ ആറ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!