KSDLIVENEWS

Real news for everyone

ഭാരത് ബന്ദ് ; മൂന്ന് സംസ്ഥാനങ്ങളി ൽ ജനജീവിതം സ്തംഭിപ്പിച്ചു

SHARE THIS ON

കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട്​ ക​ര്‍​ഷ​ക​ര്‍ ആ​ഹ്വാ​നം ചെ​യ്​​ത ഭാ​ര​ത ബ​ന്ദ്​ ഡ​ല്‍​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ന​ജീ​വി​തം സ്​​തം​ഭി​പ്പി​ച്ചു.32 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ത​മ്ബ​ടി​ച്ച ക​ര്‍​ഷ​ക​ര്‍ ദേ​ശീ​യ സം​സ്​​ഥാ​ന പാ​ത​ക​ളും ​ട്രെ​യി​നു​ക​ളും ത​ട​ഞ്ഞു. നാ​ല്​ ശ​താ​ബ്​​ദി സ​ര്‍​വി​സു​ക​ള്‍ ​െറ​യി​ല്‍​വെ റ​ദ്ദാ​ക്കി.ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ ന​വം​ബ​റി​ല്‍ തു​ട​ങ്ങി​യ ക​ര്‍​ഷ​ക സ​മ​രം നാ​ലു​ മാ​സം പി​ന്നി​ടു​ന്ന വേ​ള​യി​ലാ​ണ് സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച ബ​ന്ദി​ന്​​ ആ​ഹ്വാ​നം ചെ​യ്​​ത​ത്.

ദേ​ശ​വ്യാ​പ​ക​മാ​യി ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​ക്ഷോ​ഭ​മാ​ണി​ത്.കേ​ര​ളം അ​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന അ​ഞ്ച്​ സം​സ്​​ഥാ​ന​ങ്ങ​ളെ ബ​ന്ദി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ബി.​ജെ.​പി ഒ​ഴികെ​യു​ള്ള മു​ഴു​വ​ന്‍ രാ​ഷ്​​​​ട്രീ​യ പാ​ര്‍​ട്ടി​ക​ളും പി​ന്തു​ണ​ച്ച ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍​ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡു​ക​ള്‍ വി​ജ​ന​മാ​യി​രു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!