KSDLIVENEWS

Real news for everyone

പ്രവർത്തകരെല്ലാം ഒപ്പമുണ്ട്; അപവാദങ്ങൾ അറബിക്കടലില്‍ എറിയും: പി.കെ.ഫിറോസ്

SHARE THIS ON



മലപ്പുറം ∙ തനിക്കെതിരെ ഉയര്‍ത്തുന്ന അപവാദ പ്രചാരണങ്ങള്‍ തിരഞ്ഞെടുപ്പു കഴിയുന്നതോടെ അറബിക്കടലില്‍ എറിയുമെന്ന് മലപ്പുറം താനൂര്‍ മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ.ഫിറോസ്. ഇടഞ്ഞുനിന്ന പ്രവര്‍ത്തകരെല്ലാം തനിക്കൊപ്പം പ്രചാരണത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!