KSDLIVENEWS

Real news for everyone

ഏരിയാൽ ജമാഅത്ത് അത് പുതിയ കമ്മിറ്റി നിലവിൽ വന്നു

SHARE THIS ON

ഏരിയാൽ ജമാഅത്ത് അത് പുതിയ കമ്മിറ്റി നിലവിൽ വന്നു എരിയാൽ ജമാഅത്ത്‌ കമ്മിറ്റി
കെബി കുഞ്ഞാമു പ്രസിഡന്റ്‌ ബി എ അബൂബക്കർ ജനറൽ സെക്രട്ടറി എ കെ ശാഫി ട്രഷ്‌റർ

എരിയാൽ ജമാഅത്ത്‌ കമ്മിറ്റിയുടെ 2021 -23 വർഷത്തേക്കുള്ള ഭാരവാഹികളായി കെ ബി കുഞ്ഞാമു പ്രസിഡന്റായും ബി എ അബൂബക്കർ ജനറൽ സെക്രട്ടറിയായും എ കെ ശാഫി ട്രഷ്രർ ആയും കമ്മിറ്റി നിലവിൽ വന്നു
പ്രസിഡന്റ്‌ പടിഞ്ഞാർ സുലൈമാൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയോഗം മുദരിസ്‌ ഷബീബ്‌ റബ്ബാനിയുടെ പ്രാർത്ഥനയോടെ തുടക്കമായി
ജനറൽ സെക്രട്ടറി കെ ബി അബൂബക്കർ റിപ്പോർട്ടും കണക്കും അവധരിപ്പിച്ചു
ഹനീഫ്‌ ചേരങ്കൈ, നിസാർ ചെയ്ച്ച, ഖാദർ ബള്ളീർ, ഖലീൽ എരിയാൽ, എ പി ഷംസു, റാഫി എരിയാൽ എന്നിവർ സംസാരിച്ചു
ഹമീദ്‌ എരിയാൽ, ഷാഫി സിദ്ധകട്ട, ബി എ അബ്ദുല്ല എന്നിവർ തിരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു
മറ്റു ഭാരവാഹികൾ
ഖാദർ ബളളീർ, ശംസു മാസ്കൊ എന്നിവർ വൈസ്‌ പ്രസിഡന്റുമാർ, മൻസൂർ അക്കര, അബു നവാസ്‌ എന്നിവർ സെക്രട്ടറിമാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!