മാർച്ച് മാസത്തെ റേഷൻ വിതരണം അഞ്ചു വരെ നീട്ടിSHARE THIS ONകാസർകോട്: മാർച്ചുമാസത്തെ റേഷൻവിതരണതീയതി അഞ്ചുവരെ നീട്ടിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. ആറിന് തിരഞ്ഞെടുപ്പുദിവസം റേഷൻകടകൾക്ക് പൊതു അവധി ആയിരിക്കും. ഏപ്രിൽമാസത്തിലെ വിതരണം ഏഴിന് തുടങ്ങും.