KSDLIVENEWS

Real news for everyone

കോവിഡ് ; ഖത്തറിൽ സ്കൂളുകൾക്ക് കൂടുതൽ നിയന്ത്രണം

SHARE THIS ON

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഖത്തറിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഏപ്രില്‍ നാല് മുതലാണ് തീരുമാനം നടപ്പിലാക്കുക. രാജ്യത്തെ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡനുകള്‍, പൊതു സ്വകാര്യ യൂണിവേഴ്സിറ്റികള്‍ തുടങ്ങിയവ ഡിസ്റ്റന്‍സ് ലേണിങ് സംവിധാനത്തിലേക്ക് മാറ്റാന്‍ മന്ത്രാലയം തീരുമാനിച്ചതായി ക്യുഎംസി ട്വിറ്ററില്‍ അറിയിച്ചു. നിലവില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പഠന സംവിധാനങ്ങള്‍ ഇടകലര്‍ത്തിയാണ് രാജ്യത്ത് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത്. ഇതാണ് പൂര്‍ണമായും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!