KSDLIVENEWS

Real news for everyone

കാറ്റാടിത്തണലത്തിന് പുതിയ സാരഥികൾ.

SHARE THIS ON

കാറ്റാടിത്തണലത്തിന് പുതിയ സാരഥികൾ.ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ആലംപാടി, 1993-94 എസ്.എസ്. എൽ സി. ബാച്ചിൻ്റെ കൂട്ടായ്മയായ

‘കാറ്റാടിത്തണലത്ത്’ ന് 2021-23 വർഷത്തെ പുതിയ കമ്മിറ്റി നിലവിൽ വന്നു.

പ്രസിഡൻ്റ് : ഖലീൽ ആലംപാടി
വൈ പ്രസിഡൻ്റ് : കബീർ മിഹ്റാജ്,
ഹമീദ് എരിയപ്പാടി.

ജനറൽ. സെക്രട്ടറി :
റഹ്‌മാൻ കെ റഹ്മാനിയ.
ജോയിൻ്റ് സെക്രട്ടറി :
ജമാൽ കാസി
ലത്തീഫ് എർമാളം.

ട്രഷറർ : അത്താക്ക് ബേർക്ക

പൊയ്യയിൽ ഹൗസിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗം മുൻപ്രസിഡന്റ് റഹമാൻ. കെ റഹ്മാനിയ്യ അധ്യക്ഷത വഹിച്ചു.
ഹനീഫ് പടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.

ലത്തീഫ് മൗലവി എർമാളം, ഹമീദ് എരിയപ്പാടി, ശുകൂർ മളിയിൽ. അബൂബക്കർ പൊയ്യയിൽ അമീർ പാറക്കെട്ട് എന്നിവർ സംസാരിച്ചു.

മുൻ ജന. സെക്രട്ടറി റിയാസ് നായിമാർമൂല സ്വാഗതവും അത്താക്ക് ബേർക്ക നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!